Thrissur Zoological Park Recruitment 2023 – Apply Online For Latest Gardener and Security Guard Vacancies | Free Job Alert

Share With Your Friends

Thrissur Zoological Park Recruitment 2023: കേരള സര്‍ക്കാരിന്റെ തൃശ്ശൂര്‍ മൃഗശാലയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala Forest & Wildlife Department  ഇപ്പോള്‍Gardener and Security  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Gardener and Security തസ്തികകളിലായി മൊത്തം 7 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി  അപേക്ഷിക്കാം. PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി 2023 ആഗസ്റ്റ്‌ 21 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

About Thrissur Zoological Park

തൃശ്ശൂർ പട്ടണത്തിൽ പ്രവർത്തിക്കുന്ന . നിലവിലെ മൃഗശാല തൃശ്ശൂർ പട്ടണത്തിൽ
നിന്നും 12 കിലോമീറ്റർ അകലെ പുത്തൂർ എന്ന സ്ഥലത്തു വനഭൂമിയിലിലേക്കു മാറ്റി
വനം വകുപ്പിന്റെ കീഴിൽ സുവോളജിക്കൽ പാർക്ക് ആയി സ്ഥാപിക്കുന്നതിനുള്ള
തീരുമാനം 2012 – ൽ സംസ്ഥാന സർക്കാർ എടുത്തിരുന്നു . 2016-17 ലെ ബഡ്ജറ്റിൽ
സംസ്ഥാന പദ്ധതി വിഹിതത്തോടൊപ്പം കിഫ്ബി ധന സഹായത്തോടെ പദ്ധതി
നിർവ്വഹണത്തിനുള്ള തീരുമാനം ഉണ്ടായി . തുടർന്ന് 2018 വര്ഷം കേന്ദ്ര വനം
മന്ത്രാലയത്തിന്റെയും , സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെയും അനുമതിയോടെ
136.28 ഹെക്ടർ വനഭൂമിയിൽ പണികൾ ആരംഭിച്ചു .
മൃഗങ്ങളെ പാർപ്പിക്കുന്നതിനായി വിശാലമായ 23 ആവാസയിടങ്ങൾ , വിസ്തൃതമായ
പാർക്കിങ് , റിസപ്ഷൻ കേന്ദ്രം , കഫെറ്റീരിയ , സർവീസ് റോഡുകൾ , സന്ദർശക
പാതകൾ , ജലവിതരണ സംവിധാനം , വൈദ്യുതി വിതരണം , സീവേജ് ട്രീറ്റ് മെന്റ് ,
ആസ്ഥാന മന്ദിരവും ക്വാർട്ടേഴ്സുകളും , വെറ്റിനറി ഹോസ്പിറ്റൽ സമുച്ചയം , കിച്ചൻ
സമുച്ചയം , മഴവെള്ള സംഭരണികൾ , ചുറ്റുമതിൽ , കംഫർട് സ്റ്റേഷനുകൾ
സ്റ്റേഷനുകൾ , ലാൻഡ്സ്കേപ്പിങ് , പൂന്തോട്ട നിർമാണം എന്നിവയാണ് പദ്ധതിയിലെ
പ്രധാന ഘടകങ്ങൾ . സെൻട്രൽ പി.ഡബ്ല്യു . ഡി , കേരള പോലീസ് ഹൌസിങ്ങ്
കൺസ്ട്രക്ഷൻ കോർപറേഷൻ , കേരള വാട്ടർ അതോറിറ്റി എന്നീ ഏജൻസികളാണ്
പദ്ധതിയുടെ സാങ്കേതിക മേൽനോട്ടം വഹിക്കുന്നത് .

Important Dates

Online Application Commencement from29th July 2023
Last date to Submit Online Application21st August 2023
Thrissur Zoological Park Recruitment 2022
Thrissur Zoological Park Recruitment 2023

Kerala Forest & Wildlife Department Latest Job Notification Details

കേരള സര്‍ക്കാരിന്റെ തൃശ്ശൂര്‍ മൃഗശാലയില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Thrissur Zoological Park Recruitment 2023 Latest Notification Details
Organization Name Kerala Forest & Wildlife Department
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No 3 (1) /2023
Post Name Gardener and Security Guard
Total Vacancy 7
Job Location All Over Kerala
Salary Rs.18,000-25,000/-
Apply Mode Online
Application Start 29th July 2023
Last date for submission of the application 21st August 2023
Official website https://forest.kerala.gov.in/

Thrissur Zoological Park Recruitment 2023 Latest Vacancy Details

Kerala Forest & Wildlife Department  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancy
സെക്യൂരിറ്റി ഗാർഡ്5
 ഗാർഡനർ2

Thrissur Zoological Park Recruitment 2023 Age Limit Details

Kerala Forest & Wildlife Department  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameAge Limit
സെക്യൂരിറ്റി ഗാർഡ്50 വയസ്സ് കവിയരുത്.
 ഗാർഡനർ60 വയസ്സ് കവിയരുത്.

Thrissur Zoological Park Recruitment 2023 Educational Qualification Details

Kerala Forest & Wildlife Department  ന്‍റെ പുതിയ Notification അനുസരിച്ച് Zoo Supervisor and Animal Keeper Trainees  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameQualification
സെക്യൂരിറ്റി ഗാർഡ്എസ്.എസ്.എൽ.സി.അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം. ആർമി/നേവി/എയർ ഫോഴ്സ് എന്നി സേനാവിഭാഗങ്ങളിൽ 10 വർഷത്തിൽ കുറയാത്ത മിലിട്ടറി സേവനം..
 ഗാർഡനർഏഴാം ക്ലാസ് പാസായിരിക്കണം. ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര സംസ്ഥാന നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ഗാർഡനറായി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

How To Apply For Latest Thrissur Zoological Park Recruitment 2023?

അപേക്ഷ ഫാറവും വിശദ വിവരങ്ങളും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം. അപേക്ഷകൾ നേരിട്ടും [email protected] എന്ന ഇ – മെയ് ലിലും സ്വീകരിക്കുന്നതാണ് . സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം .

ഡയറക്ടർ
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്
പുത്തൂർ പി . ഓ
കുരിശുമൂലക്കു സമീപം
തൃശ്ശൂർ -680014
കേരളം
E - mail : [email protected]

Essential Instructions for Fill Thrissur Zoological Park Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Gardener Notification Click Here
Security Guard Notification Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here

Share With Your Friends

Welcome To ThozhilVeedhi !


Close Window to Read the article